Twitter

Follow palashbiswaskl on Twitter

Wednesday, May 25, 2011

Fwd: [KeralaHouse] Prasanthkumar Nadakkavil പി ജെ ജോസഫിനെതിരെ...



---------- Forwarded message ----------
From: Sharaf Salim <notification+kr4marbae4mn@facebookmail.com>
Date: 2011/5/24
Subject: [KeralaHouse] Prasanthkumar Nadakkavil പി ജെ ജോസഫിനെതിരെ...
To: Palash Biswas <palashbiswaskl@gmail.com>


Sharaf Salim posted in KeralaHouse.
Prasanthkumar Nadakkavil പി ജെ ജോസഫിനെതിരെ വീണ്ടും പീഡനകേസ് ഇടുക്കി: കേരള കോണ്‍ഗ്രസ് നേതാവും നിയുക്ത മന്ത്രിയുമായ പി ജെ ജോസഫ് വീണ്ടും സ്ത്രീപീഡന കേസില്‍ കുരുങ്ങി. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം സ്വദേശിനിയായ യുവതി ജോസഫിനെതിരെ നല്‍കിയ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. ഈ മാസം 28ന് കോടതിയില്‍ നേരിട്ടെത്തി തെളിവു നല്‍കാന്‍ വാദിക്ക് മജിസ്‌ട്രേറ്റ് രവിചന്ദ് ഉത്തരവ് നല്‍കി.   തന്റെ മൊബൈല്‍ ഫോണിലേയ്ക്ക് ജോസഫ് നിരന്തരം വിളിച്ചും മെസേജുകള്‍ അയച്ചും ശല്യപ്പെടുത്തുന്നുവെന്നാണ് 34 കാരിയായ യുവതിയുടെ പരാതി. തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാമെന്നും താന്‍ വിളിച്ചകാര്യം ഭര്‍ത്താവ് അറിയരുതെന്നും മറ്റും ജോസഫ് പറഞ്ഞതായും യുവതി കോടതിയില്‍ ബോധിപ്പിച്ചു. ലൈംഗിക ചുവ കലര്‍ത്തിയുള്ള ജോസഫിന്റെ സംസാരം അതിരുവിട്ടപ്പോള്‍ യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ എ എസ് പിയെയും ഐ ജി ആര്‍ ശ്രീലേഖയെയും നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. വിവരമറിഞ്ഞ് ജോസഫിന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെയും ഭര്‍ത്താവിനെയും വകവരുത്താനും പലവട്ടം ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ യുവതി ബോധിപ്പിച്ചു.
Sharaf Salim 7:49pm May 24
Prasanthkumar Nadakkavil
പി ജെ ജോസഫിനെതിരെ വീണ്ടും പീഡനകേസ്
ഇടുക്കി: കേരള കോണ്‍ഗ്രസ് നേതാവും നിയുക്ത മന്ത്രിയുമായ പി ജെ ജോസഫ് വീണ്ടും സ്ത്രീപീഡന കേസില്‍ കുരുങ്ങി. തൊടുപുഴ പടിഞ്ഞാറെ കോടിക്കുളം സ്വദേശിനിയായ യുവതി ജോസഫിനെതിരെ നല്‍കിയ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഫയലില്‍ സ്വീകരിച്ചു. ഈ മാസം 28ന് കോടതിയില്‍ നേരിട്ടെത്തി തെളിവു നല്‍കാന്‍ വാദിക്ക് മജിസ്‌ട്രേറ്റ് രവിചന്ദ് ഉത്തരവ് നല്‍കി.

തന്റെ മൊബൈല്‍ ഫോണിലേയ്ക്ക് ജോസഫ് നിരന്തരം വിളിച്ചും മെസേജുകള്‍ അയച്ചും ശല്യപ്പെടുത്തുന്നുവെന്നാണ് 34 കാരിയായ യുവതിയുടെ പരാതി. തന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാമെന്നും താന്‍ വിളിച്ചകാര്യം ഭര്‍ത്താവ് അറിയരുതെന്നും മറ്റും ജോസഫ് പറഞ്ഞതായും യുവതി കോടതിയില്‍ ബോധിപ്പിച്ചു. ലൈംഗിക ചുവ കലര്‍ത്തിയുള്ള ജോസഫിന്റെ സംസാരം അതിരുവിട്ടപ്പോള്‍ യുവതി ഭര്‍ത്താവിനൊപ്പം തൊടുപുഴ എ എസ് പിയെയും ഐ ജി ആര്‍ ശ്രീലേഖയെയും നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. വിവരമറിഞ്ഞ് ജോസഫിന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെയും ഭര്‍ത്താവിനെയും വകവരുത്താനും പലവട്ടം ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായ യുവതി ബോധിപ്പിച്ചു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Welcome

Website counter

Followers

Blog Archive

Contributors