Twitter

Follow palashbiswaskl on Twitter

Friday, July 1, 2011

Fwd: [നന്മ മരം] ഞാന്‍ ചെറുപ്പത്തിലെ യാഥാസ്ഥിതിക വര്‍ഗ്ഗത്തില്‍...



---------- Forwarded message ----------
From: Yoonus Valappil <notification+kr4marbae4mn@facebookmail.com>
Date: 2011/7/1
Subject: [നന്മ മരം] ഞാന്‍ ചെറുപ്പത്തിലെ യാഥാസ്ഥിതിക വര്‍ഗ്ഗത്തില്‍...
To: നന്മ മരം <nanmamaramm@groups.facebook.com>


ഞാന്‍ ചെറുപ്പത്തിലെ യാഥാസ്ഥിതിക വര്‍ഗ്ഗത്തില്‍ നിന്ന് കേട്ടിട്ടുള്ള ഒരു ആക്ഷേപം ആണ് -"ഓന്‍ ചെറുപ്പത്തില്‍ നല്ല കുട്ടിയായിരുന്നു. പിന്നെ പിന്നെ വായിച്ചു വായിച്ചാണ് അവന്റെ തല തിരിഞ്ഞുപോയത്‌ " എന്ന്. സ്വന്തം കുട്ടികളെ അവര്‍ വിലക്കിയിരുന്നു - " ഓന്റെ കൂടെയുള്ള കൂട്ടുവേണ്ട.തല തിരിഞ്ഞു പോവും" എന്ന്.  യാഥാസ്ഥിതിക വര്‍ഗ്ഗം എന്തുകൊണ്ടാണ് അറിവിന്റെ മാധ്യമങ്ങളെ വല്ലാതെ ഭയപ്പെടുന്നത്? ഞാന്‍ ഒരു ബാച്ച്ലര്‍ റൂമില്‍ താമസിക്കുമ്പോള്‍ എന്റെ കൂടെ താമസിച്ചിരുന്ന നല്ലവനായ ഒരു മതവിശ്വാസിയായ സുഹിര്‍ത്ത്‌ ഒരിക്കല്‍ എന്നെ ഉപദേശിച്ചു. നീ എന്തിനാണ് ഈ വാരികകള്‍ ഒക്കെ വായിച്ചു സമയം കളയുന്നത്? ഇത് കൊണ്ട് പരലോകത്ത് ഒരു ഗുണവും കിട്ടില്ലല്ലോ? സമയം കിട്ടുമ്പോള്‍ അര്‍ത്ഥം ഒന്നും അറിയില്ലെങ്കിലും, വിശുദ്ധ ഗ്രന്ഥം വായിച്ചാല്‍ പോരെ" എന്ന്.
Yoonus Valappil 10:17am Jul 1
ഞാന്‍ ചെറുപ്പത്തിലെ യാഥാസ്ഥിതിക വര്‍ഗ്ഗത്തില്‍ നിന്ന് കേട്ടിട്ടുള്ള ഒരു ആക്ഷേപം ആണ് -"ഓന്‍ ചെറുപ്പത്തില്‍ നല്ല കുട്ടിയായിരുന്നു. പിന്നെ പിന്നെ വായിച്ചു വായിച്ചാണ് അവന്റെ തല തിരിഞ്ഞുപോയത്‌ " എന്ന്. സ്വന്തം കുട്ടികളെ അവര്‍ വിലക്കിയിരുന്നു - " ഓന്റെ കൂടെയുള്ള കൂട്ടുവേണ്ട.തല തിരിഞ്ഞു പോവും" എന്ന്.

യാഥാസ്ഥിതിക വര്‍ഗ്ഗം എന്തുകൊണ്ടാണ് അറിവിന്റെ മാധ്യമങ്ങളെ വല്ലാതെ ഭയപ്പെടുന്നത്? ഞാന്‍ ഒരു ബാച്ച്ലര്‍ റൂമില്‍ താമസിക്കുമ്പോള്‍ എന്റെ കൂടെ താമസിച്ചിരുന്ന നല്ലവനായ ഒരു മതവിശ്വാസിയായ സുഹിര്‍ത്ത്‌ ഒരിക്കല്‍ എന്നെ ഉപദേശിച്ചു. നീ എന്തിനാണ് ഈ വാരികകള്‍ ഒക്കെ വായിച്ചു സമയം കളയുന്നത്? ഇത് കൊണ്ട് പരലോകത്ത് ഒരു ഗുണവും കിട്ടില്ലല്ലോ? സമയം കിട്ടുമ്പോള്‍ അര്‍ത്ഥം ഒന്നും അറിയില്ലെങ്കിലും, വിശുദ്ധ ഗ്രന്ഥം വായിച്ചാല്‍ പോരെ" എന്ന്.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Welcome

Website counter

Followers

Blog Archive

Contributors